Posts

Showing posts from February, 2018

മലയാളി പെണ്‍കൊടികളുടെ മസാജ് സെന്റര്‍: എല്ലാം ഹാപ്പിയായി എന്‍ഡ് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍; കാശിട്ട് സുഖം വാരാന്‍ മലയാളി ആയുര്‍വേദ ശാല

Image
മസാജിംഗ് പാര്‍ലറുകള്‍ക്കും ലൈംഗിക കേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏറെയുള്ള അറബി രാജ്യങ്ങളില്‍ ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍. കേരളത്തിലെ ഏറെ പ്രശസ്തമായ അയുര്‍വേദ കേന്ദ്രത്തിന്റെ പേരിലാണ് വിദേശ രാജ്യത്തും ലൈംഗിക വ്യാപാരം നടക്കുന്നത്. ആ പേര് മികവിന്റെയും ആയുര്‍വ്വേദ ചികിത്സക്കൊപ്പം പഠനഗവേഷണങ്ങള്‍ക്കും പ്രചാരണത്തിനുമായി 100 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആണ് സ്ഥാപിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി അനേകം ആളുകള്‍ പ്രതിദിനം ഇവിടെ ചികിത്സക്കായി എത്തുന്നു. അകത്തു കഴിക്കുന്ന മരുന്നുകള്‍ കൂടാതെ ഇവര്‍ നടത്തുന്ന കിഴിയും, ഉഴിച്ചിലുമെല്ലാം ഏറെ ഫലപ്രദവും പ്രസിദ്ധവുമാണ്. സാധാരണക്കാര്‍ മാതര്‍മല്ല അനേകം പ്രമുഖര്‍ ഇവിടെ ചികിത്സ തേടി ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ആയുര്‍വ്വേദ ചികിത്സയുടേ പര്യായപദമായി മാറി . പ്രവാസ ജീവിതത്തിനിടയിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അലട്ടുന്ന അനേകം മലയാളികള്‍ ഉണ്ട്. പല കാരണങ്ങളാലും അവര്‍ക്ക് നാട്ടില്‍ പോയി ചികിത്സ തേടുക എന്നതില്‍ പ്രതിബന്ധങ്ങള്‍ ഉണ്ട്. പേരു റെജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേ...