മലയാളി പെണ്‍കൊടികളുടെ മസാജ് സെന്റര്‍: എല്ലാം ഹാപ്പിയായി എന്‍ഡ് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍; കാശിട്ട് സുഖം വാരാന്‍ മലയാളി ആയുര്‍വേദ ശാല




മസാജിംഗ് പാര്‍ലറുകള്‍ക്കും ലൈംഗിക കേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏറെയുള്ള അറബി രാജ്യങ്ങളില്‍ ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍. കേരളത്തിലെ ഏറെ പ്രശസ്തമായ അയുര്‍വേദ കേന്ദ്രത്തിന്റെ പേരിലാണ് വിദേശ രാജ്യത്തും ലൈംഗിക വ്യാപാരം നടക്കുന്നത്.

ആ പേര് മികവിന്റെയും ആയുര്‍വ്വേദ ചികിത്സക്കൊപ്പം പഠനഗവേഷണങ്ങള്‍ക്കും പ്രചാരണത്തിനുമായി 100 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആണ് സ്ഥാപിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി അനേകം ആളുകള്‍ പ്രതിദിനം ഇവിടെ ചികിത്സക്കായി എത്തുന്നു. അകത്തു കഴിക്കുന്ന മരുന്നുകള്‍ കൂടാതെ ഇവര്‍ നടത്തുന്ന കിഴിയും, ഉഴിച്ചിലുമെല്ലാം ഏറെ ഫലപ്രദവും പ്രസിദ്ധവുമാണ്. സാധാരണക്കാര്‍ മാതര്‍മല്ല അനേകം പ്രമുഖര്‍ ഇവിടെ ചികിത്സ തേടി ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ആയുര്‍വ്വേദ ചികിത്സയുടേ പര്യായപദമായി മാറി .

പ്രവാസ ജീവിതത്തിനിടയിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അലട്ടുന്ന അനേകം മലയാളികള്‍ ഉണ്ട്. പല കാരണങ്ങളാലും അവര്‍ക്ക് നാട്ടില്‍ പോയി ചികിത്സ തേടുക എന്നതില്‍ പ്രതിബന്ധങ്ങള്‍ ഉണ്ട്. പേരു റെജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേതികമായ പഴുതുകള്‍ ഉപയോഗിച്ചാല്‍ ഇത്തരത്തില്‍ പ്രശസ്തമായ പല സ്ഥാപനങ്ങളുടേതിനോടും സാമ്യമുള്ള പേരും മറ്റും ലഭിക്കും. അതിന്റെ പ്രശസ്തിയും വിശ്വാസ്യതയും ഉപയോഗിച്ച് എളുപ്പം ജനങ്ങളെ ആകര്‍ഷിക്കാമെന്ന് ചിലര്‍ തിരിച്ചറിഞ്ഞു എന്ന് വേണം കരുതുവാന്‍.

മസാജ് സെന്ററുകളുടെ എണ്ണം അനുദിനം വര്‍ധ്ദിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ മലയാളി സ്ത്രീകള്‍ ആണ് മസാജ് ചെയ്യുന്നത് എങ്കില്‍ ഡിമാന്റ് കൂടുതലാണ്. ദുബായില്‍ ക്രോസ് മസാജിംഗ് അഥവാ പുരുഷന്‍ സ്ത്രീക്ക് മസാജ് ചെയ്യുന്നതും സ്ത്രീ പുരുഷനു മസാജ് ചെയ്യുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ മസാജ് ചെയ്യുന്ന മിക്ക മസാജിംഗ് സെന്ററുകളുടെ മുമ്പിലും പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ല എന്ന് എഴുതിവച്ചിട്ടുമുണ്ട്.

മലയാളി സ്ത്രീകള്‍ ചെയ്യുന്ന ബോഡി മസാജിംഗിന് മണിക്കൂറിന് 130 ദിര്‍ഹമാണ്. ആയുര്‍വ്വേദ തൈലങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിന് 180 ദിര്‍ഹം വരും. രഹസ്യമായി ചെയ്യുന്നതായി പറയപ്പെടുന്ന ''ഹാപ്പി എന്റിംഗിന്'' ടിപ്പ് വേറെയും കൊടുക്കണമത്രെ. ഈ പ്രമുഖ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫ്രാഞ്ചൈസിയാണോ എന്നത് ചോദിച്ചാല്‍ ആവരുടെ മരുന്നുകള്‍ ഉപയോഗിക്കുന്നു എന്നെല്ലാമുള്ള മറുപടിയാണ് ആദ്യം ലഭിച്ചിരുന്നത്. മസാജ് ചെയ്യുന്നവര്‍ക്ക് ആയുര്‍വ്വേദ ശാലയുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും വ്യക്തമല്ല.

ആയുര്‍വ്വേദ വിധിപ്രകാരം ഉള്ള ഉഴിച്ചിനും മറ്റും അതിന്റേതായ കുറേ ചിട്ടവട്ടങ്ങള്‍ ഉണ്ട്. അത് വിദഗ്ദനായ ഒരു ചികിത്സകന്റെ മേല്‍ നോട്ടത്തില്‍ നടത്തേണ്ട ഒന്നാണ്. പണമടച്ച് ക്യുബിക്കിളില്‍ കയറി വസ്ത്രമുരിഞ്ഞ് ഒരു ട്രൗസറുകൊണ്ട് നാണം മറച്ച് ടേബിളില്‍ കയറിക്കിടന്നു നടത്തുന്നതല്ല പാരമ്പര്യ വിധിപ്രകാരം ഉള്ള ഉഴിച്ചില്‍.

വ്യാജന്മാരുടെ അടുക്കല്‍ ആണ് ചികിത്സതേടുന്നതെങ്കില്‍ പണം നഷ്ടപ്പെടുക മാത്രമല്ല രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ അത് ശരീരത്തിനു ദോഷം ചെയ്യുവാനും ഇടയുണ്ട്. അതേസമയം മലയാളി സ്ത്രീകളുടെ സാമീപ്യവും അവരുടെ വിരലുകള്‍ ശരീരത്തില്‍ ഒഴുകി നടക്കുമ്പോള്‍ ലഭിക്കുന്ന സുഖവുമാണ് ലക്ഷ്യമാക്കുന്നവരെ സംബന്ധിച്ച് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പ്രസക്തമല്ല

Comments